ദുല്‍ക്കര്‍ കിടുക്കിപ്പൊളിക്കുന്നു, അമ്പരന്ന് തമിഴകം - താരമൂല്യം റോക്കറ്റ് പോലെ കുതിക്കുന്നു !

Kannum Kannum Kollaiyadithaal, Varane Avashyamundu, Dulquer Salmaan, കണ്ണും കണ്ണും കൊള്ളൈയടിത്താല്‍, വരനെ ആവശ്യമുണ്ട്, ദുല്‍ക്കര്‍ സല്‍മാന്‍
ജോര്‍ജി സാം| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2020 (16:34 IST)
കൊറോണ ആക്രമണത്തിനിടയിലും ദുല്‍ക്കര്‍ സല്‍മാന്‍റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ വന്‍ ഹിറ്റായി മാറുകയാണ്. തമിഴ്‌നാട്ടില്‍ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ആഴ്ചകള്‍ പിന്നിടുമ്പോഴും പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് ഈ സിനിമ.

ചെന്നൈയില്‍ മാത്രം രണ്ടാഴ്‌ചത്തെ കളക്ഷന്‍ 2.57 കോടി രൂപയാണ്. ഇപ്പോഴും ചിത്രം ഗംഭീര കളക്ഷനില്‍ മുന്നോട്ടുപോകുന്നു. മലയാളത്തില്‍ ‘വരനെ ആവശ്യമുണ്ട്’ വന്‍ ഹിറ്റായതിനെ തുടര്‍ന്നുവന്ന ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ കൂടി ബ്ലോക് ബസ്റ്ററായതോടെ ദുല്‍ക്കര്‍ സല്‍മാന്‍റെ താരമൂല്യവും കുതിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :