ആളെ കിട്ടി,പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് ഓടി രക്ഷപെട്ട ജീത്തു ജോസഫ് !

കെ ആര്‍ അനൂപ്| Last Modified ശനി, 12 നവം‌ബര്‍ 2022 (09:08 IST)
ജീത്തു ജോസഫിന്റെ അമ്പതാം പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. ആഘോഷങ്ങളില്‍ നിന്ന് മാറിനിന്ന സംവിധായകന്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. കൂമന്‍ രചിതാവ് കെ.ആര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ജീത്തു പിറന്നാള്‍ ആഘോഷിച്ചു.

'ഇന്നലെ... പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് ഓടി രക്ഷപെട്ട മനുഷ്യനുമായി ഒരു ചെറിയ ആഘോഷം'- കെ.ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.

1972 നവംബര്‍ 10നാണ് അദ്ദേഹം ജനിച്ചത്.
കതിന ജിത്തു,കാതറിന്‍ ജിത്തു എന്നീ രണ്ട് മക്കളുണ്ട് സംവിധായകന്.ലിന്റ എന്നാണ് ഭാര്യയുടെ പേര്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :