സിംപിളാണ് പക്ഷേ 'ഹോട്ട്', ആൻഡ്രീയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ !

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 23 ഫെബ്രുവരി 2020 (15:02 IST)
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള അഭിനയത്രിയാണ് ആൻഡ്രിയ, മികച്ച കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് സിനിമ ചെയ്യുന്ന താരം നല്ല ഒരു ഗായിക കൂടിയാണ്. സംഗീതവും നൃത്തവും യത്രകളും അഭിനയവും എല്ലാമായി മറ്റു അഭിനയത്രിമാരിൽനിന്നും ഏറെ വ്യത്യസ്തമായ ഒരു ജീവിതശൈലിയാണ് ആൻഡ്രിയക്കുള്ളത്.


ഹോട്ട് ആൻഡ് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇടക്കിടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട് ആൻഡ്രിയ. ഇപ്പോഴിതാ തരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. അധികം ചമയങ്ങൾ ഒന്നുമില്ല, വൈറ്റ് ടോപ്പ്, നീല ജീൻസ്. പക്ഷേ അതീവ സുന്ദരിയാണ് ചിത്രങ്ങളിൽ താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.



ഒരു മല, മോതിരാം, കമ്മലുകൾ, വാച്ച് എന്നിവയാണ് ധരിച്ചിട്ടുള്ള ആഭരണങ്ങൾ എന്നുപറയാൻ. എല്ലാം ടോപ്പിനോട് ഇണങ്ങി നിൽക്കുന്നത്. ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ഒരു ക്യാഷ്വൽ വെയറിൽ പോലും താരം അതീവ സുന്ദരിയാണ് എന്നാണ് ചിത്രങ്ങൾക്ക് പലരും കമന്റ് ചെയ്തിരിക്കുന്നത്.



























ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :