ഫസ്റ്റ് പേഴ്സണ്‍ പോയിന്‍റ് ഓഫ് വ്യൂവില്‍ പൂര്‍ണമായും ചിത്രീകരിച്ച സിനിമ; ഹാര്‍ഡ്കോര്‍ ട്രെയിലര്‍

Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (19:08 IST)


ഫസ്റ്റ് പേഴ്സണ്‍ പോയിന്‍റ് ഓഫ് വ്യൂവില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ആദ്യസിനിമ ഹാര്‍ഡ്കോറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള വിഡിയോ ഗെയിമുകളുടെ പിന്തുടര്‍ച്ചയാണ് ഈ ഹോളിവുഡ് ചിത്രം. ഇല്യ നയ്ഷുല്ലെര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :