1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rushda Rahman gives birth to boy

നടന്‍ റഹ്മാന്‍ മുത്തച്ഛനായി ! ആണ്‍കുഞ്ഞിനെ വരവേറ്റ് റുഷ്ദ

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം

Rushda Rahman gives birth to boy
നടന്‍ റഹ്മാന്റെ മകള്‍ റുഷ്ദ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. റുഷ്ദ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും റുഷ്ദ കുറിച്ചു. ശ്വേതാ മേനോന്‍ അടക്കം ഒട്ടേറെ പേര്‍ റുഷ്ദയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം.
അടുത്ത ലേഖനം
മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സിനെ പേടിച്ച് ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്‌സ് ഒരുക്കിയ ഫാസില്‍; സംഭവിച്ചത് ഇങ്ങനെ