അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ പങ്കെടുക്കുന്നതുകൊണ്ട് അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്ന് ഇന്ദ്രൻസ്
- മോഹന്‍ലാലിനെതിരെ എന്തും പറയാം എന്ന് കരുതരുത്: സിനിമ പ്രേക്ഷക കൂട്ടായ്മ
- കുടുംബ വഴക്കിന് ബലിയാടായത് മൂന്നുവയസുകാരൻ; കുഞ്ഞിനുമേൽ ആസിഡൊഴിച്ച് ക്രൂര പ്രതികാരം
- ഉരുട്ടിക്കൊലക്കേസ് വിധി കുറ്റം ചെയ്യുന്നവർക്ക് പാഠം: വി എസ്
- മോഹന്‍ലാലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സിനിമാ പ്രവര്‍ത്തകര്‍
അനു ഇമ്മാനുവൽ ഇത്ര ഹോട്ടാണോ !
മലയാള സിനിമയിൽ ബാലതാതാരമായി എത്തി ഇപ്പോൾ തെനിന്ത്യൻ സിനിമയിലാകെ തന്നെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് അനു ഇമ്മാനുവൽ
സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായാണ് അനു ഇമ്മാനുവലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ആക്ഷൻ ഹീരോ ബി ജു എന്ന ചിത്രത്തിലൂടെ നായികയായെത്തി. ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങളുടെ തിരക്കിലാണ് അനു.
താരത്തിന്റെ പുതിയ ചിത്രങ്ങൽ ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്. വിവിധ ലുക്കുകളിൽ ഇൻസ്റ്റഗ്രാമിലൂടെ ഹോട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനു ഇമ്മാനുവൽ.
\
\