അനുബന്ധ വാര്‍ത്തകള്‍
- ഉരുട്ടിക്കൊലക്കേസ് വിധി കുറ്റം ചെയ്യുന്നവർക്ക് പാഠം: വി എസ്
- 16 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി
- ദേവസ്വം ബോർഡിന്റെ നിലപാടിൽ സ്ഥിരതയില്ല: ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക് ഭരണഘടനാവിരുദ്ധം: സുപ്രീം കോടതി
- തച്ചങ്കരി ചെത്തുതൊഴിലാളി ബോർഡിലായിരുന്നെങ്കിൽ തെങ്ങിൽ കയറിയേനെ എന്ന് ആനത്തലവട്ടം ആനന്ദൻ
- ക്ലാസിലെ പെൺകുട്ടിയോട് കൂടുതൽ നേരം സംസാരിച്ചു; പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠികൾ കുത്തി കൊലപ്പെടുത്തി
കുടുംബ വഴക്കിന് ബലിയാടായത് മൂന്നുവയസുകാരൻ; കുഞ്ഞിനുമേൽ ആസിഡൊഴിച്ച് ക്രൂര പ്രതികാരം
ഇംഗ്ലണ്ട്: കുടുംബ വഴക്കിൽ ബലിഅയാറ്റായത് മൂന്നു വയസുകാരൻ. വഴക്കിനിഒടെ മൂന്നു വയസുകരനു നേരെ ആസിഡ് ഒഴിച്ചു. മൂന്ന് അക്രമികള്‍ ചേർന്ന് കുഞ്ഞിന് നേരെ ആസിഡ് എറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല
ഈസ്റ്റേണ്‍ യൂറോപ്പ് സ്വദേശിനിയായ അമ്മ തന്റെ മൂന്ന് മക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ട് മാസക്കാലമായി വോര്‍സ്റ്ററില്‍ താമസികുകയാണ്. കുടുംബവുമായുള്ള പ്രശ്നത്താലാണ് ഇവർ മാറി താനസിച്ചിരുന്നത്. ഇതിനിടെയാണ് പിന്തുടർന്ന് വന്നുള്ള ആക്രമണം.
സംഭവത്തിൽ ഈസ്റ്റ് ലണ്ടനിലെ വോര്‍സ്റ്ററില്‍ നിന്നും മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേല്പ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.