1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ajith’s Thunivu

'തുനിവ്'അപ്‌ഡേറ്റ്, അജിത്തിന്റെ ആരാധകര്‍ ആവേശത്തില്‍

Thunivu  മഞ്ജുവാര്യർ
അജിത്തിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്ന മലയാളി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.'തുനിവി'ന്റെ ഫസ്റ്റ് ലുക്ക് ഈയടുത്ത് പുറത്തുവന്നിരുന്നു. മഞ്ജു വാര്യരാണ് നായിക.
 
പൊങ്കലിന് തീയേറ്ററുകളിലേക്ക് എത്താനിരിക്കുന്ന ഒടിടി അവകാശങ്ങള്‍ വിറ്റുപോയി.ഒടിടി പാര്‍ട്‌ണേഴ്‌സിന്റെ വിവരങ്ങള്‍ പുറത്ത്.നെറ്റ്ഫ്‌ലിക്‌സിലായിരിക്കും 'തുനിവ്' എത്തുക.
 എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
 
 
അടുത്ത ലേഖനം
അല്ലു അര്‍ജുന്റെ ഭാര്യ, സ്‌റ്റൈലിഷ് ലുക്കില്‍ സ്‌നേഹ