തമിഴ് നടൻ സെന്തിൽ ബിജെപിയിൽ ചേർന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (15:48 IST)
തമിഴ് ഹാസ്യനടൻ ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് നിയമസഭ തിരെഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം അവശേഷിക്കെയാണ് സെന്തിൽ ബിജെപിയിൽ ചേർന്നത്.

നേരത്തെ നടി ഖുശ്‌ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. തമിഴ്‌നാട്ടിൽ എഐഡിഎംകെയുമായി സഖ്യം ചേർന്നാണ് ബിജെപി തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :