PRO | PRO |
നാടോടികളിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ തമിഴിലെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി മാറിക്കഴിഞ്ഞിരിക്കുന്ന ശശികുമാറിനും ഇത് സുവര്‍ണ്ണ വര്‍ഷമാണ്. തമിഴ് സൂപ്പര്‍താരമായ വിക്രം തുടങ്ങിയിരിക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്നാണ് ശശികുമാര്‍ അടുത്ത സിനിമ സംവിധാനം ചെയ്യുക. വിക്രം നിര്‍മിക്കുന്ന ആദ്യ സിനിമയായിരിക്കും ഇത്. സൂപ്പര്‍ താരങ്ങളെ അഭിനയിപ്പിക്കാതെ, ഹിറ്റ് തീര്‍ക്കുന്ന ‘ശശികുമാര്‍ ഫോര്‍മുല’ തന്നെയാണ് ഈ സിനിമയും പരീക്ഷിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |