aparna|
Last Updated:
ബുധന്‍, 28 ജൂണ്‍ 2017 (08:46 IST)
ബോളിവുഡിലെ കിംഗ്ഖാന് പലതവണ വിവാദങ്ങളില്‍ പെട്ടയാളാണ്. കുറഞ്ഞത് ഒരു ഡിഗ്രി പോലുമില്ലാതെ ഒരാള്‍ക്കും വീട്ടിലേക്ക് കടക്കാന്‍ ആകില്ലെന്നാണ് ഷാരൂഖ് മക്കളോട് പറഞ്ഞിരിക്കുന്നത്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കേണ്ടത് എന്റെ കടമായാണെന്നും ഷാരൂഖ് പറഞ്ഞു.
തന്റെ വയസ്സിന്റെ പകുതിയോളം കാലം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ശരിക്കും സന്തോഷവാനാണെന്ന് ഷാരൂഖ്. അഭിനയിച്ചതിലൂടെ താന്‍ ആവശ്യത്തിലധികം പണം ഉണ്ടാക്കിയെന്നും ഇനി അത് ജനങ്ങള്‍ക്ക് തിരികെ കൊടുക്കേണ്ട കാലമാണെന്നും ഷാരൂഖ് പറഞ്ഞു.
മൂന്ന് മക്കളാണ് ഷാരൂഖിനുള്ളത്. ആര്യന്, സുഹാന, അബ്രാം. കുടുംബത്തെ കുറിച്ച് വളരെ കരുതലാണ് താരത്തിനുള്ളത്.