WD |
ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജോസ് തോമസ് പറഞ്ഞു. വിവിധ കലാമേഖലകളില്‍ നിന്നുള്ള ഇരുപത് പ്രശസ്തരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും സെന്ററിന്റെ ശാഖകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ജെടി പാക്ക് സെന്ററിന്റെ ചെയര്‍മാനാണ് ലാല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |