തെരഞ്ഞെടുപ്പ് ഫലം വെബ്‌ദുനിയയിലൂടെ

Last Modified ചൊവ്വ, 13 മെയ് 2014 (21:18 IST)
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഓരോ ചലനങ്ങളും മലയാളം വെബ്‌ദുനിയയിലൂടെ അറിയാം. മെയ് 16ന് രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് ഫലവും വിശദാംശങ്ങളും അറിയാന്‍ കഴിയും. ഓരോ നിമിഷത്തിലെയും ലീഡ് നില അപ്പപ്പോള്‍ അറിയാന്‍ കഴിയുന്ന പ്രത്യേക സംവിധാനമാണ് മലയാളം വെബ്‌ദുനിയ ഒരുക്കിയിരിക്കുന്നത്.

ലീഡ് നിലയെയും സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയെയും കുറിച്ചുള്ള പ്രത്യേക വിശകലനങ്ങള്‍ ഓരോ അരമണിക്കൂറിലും ഉണ്ടായിരിക്കും. ഫലം പുറത്തുവരുന്ന ഓരോ ഘട്ടങ്ങളിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും മലയാളം വെബ്‌ദുനിയയിലൂടെ അറിയാന്‍ കഴിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :