ആം‌ആദ്മി പാര്‍ട്ടിക്ക് ആദ്യ വിജയം

ഹരിയാന| Last Modified വെള്ളി, 16 മെയ് 2014 (13:10 IST)
ആംആദ്മി പാര്‍ട്ടിക്ക്‌ ആദ്യ വിജയം. പഞ്ചാബിലെ സംക്രൂരിലാണ്‌ എഎപി സ്ഥാനാര്‍ഥി വിജയിച്ചത്‌.
ഒരു ലക്ഷത്തിലധികം വോട്ടുകളാണ്‌ ഭൂരിപക്ഷം. ഇവിടെ മറ്റു നാലു സീറ്റുകളിലും എഎപി ലീഡ്‌ ചെയ്യുന്നുണ്ട്‌.
അതേസമയം, പഞ്ചാബിലെ മറ്റു നാലു സീറ്റുകളിലും എഎപി ലീഡ്‌ ചെയ്യുന്നുണ്ടഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :