മോഡി അധികാരത്തിലെത്തുമെന്ന് ജ്യോതിഷം പറയുന്നു; സത്യമെന്ത്?

PTI
മോഡിയുടെ ഗ്രഹനില പരിഗണിച്ച ആസട്രോളജര്‍ പറയുന്നത് മോഡിക്ക് ബുധാദിത്യ യോഗമുണ്ടത്രെ.2014ലാണത്രെ ഇത് പൂര്‍ണ്ണ രൂപത്തില്‍ പ്രകടമാകുന്നത്. ജ്യോതിഷികള്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമായ ജനന വിവരങ്ങള്‍ വെച്ച് ഉണ്ടാക്കിയ ഗ്രഹനിലയിലെ യോഗങ്ങള്‍ ഇവയാണ്. മുസല യോഗം, സംഖ്യാകേന്ദ്ര യോഗം, ഗജകേസരീ യോഗം കൂടാതെ മഹാപുരുഷ യോഗവും മോഡിക്കുണ്ടത്രെ.

യഥാര്‍ത്ഥത്തില്‍ എന്താണ് ഈ പ്രവചനങ്ങളുടെ പിന്നിലുള്ള പേരുകേട്ട ജ്യോതിഷനമാരുടെ പല പ്രവചനങ്ങളും ഫലിച്ചിട്ടുണ്ട് അതിനേക്കാളേറെ തെറ്റിയിട്ടുമുണ്ട്. വിശ്വാസികള്‍ തെറ്റിയത് ഓര്‍ക്കാറില്ല. ഫലിച്ചതിന് പ്രചാരണം നല്‍കുകയും ചെയ്യും.

തെറ്റിയ പ്രവചനങ്ങള്‍- അടുത്തപേജ്

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :