WD | WD |
കാരറ്റ് ചീകിയത് പകുതി പാല് ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞ് വാങ്ങി ചൂടാറാന്‍ വയ്ക്കുക. തണുത്ത ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. അതിനു ശെഷം അടുപ്പില്‍ വച്ച് ബാക്കി പാല് ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ പഞ്ചസാരയും എലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് വാങ്ങുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |