1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. two youths killed in thrissur

തൃശ്ശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു, ആക്രമണം ടിപ്പർ ഇടിച്ചു വീഴ്ത്തിയ ശേഷം; പിന്നിൽ കഞ്ചാവ് ലോബിയെന്ന് സംശയം

സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

thrissur
തൃശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. 
 
പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ സംശയം.
അടുത്ത ലേഖനം
ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന്‍റെ ബിജെപി പ്രവേശനം; ബിജെപി നേതാക്കളെ ഫ്രീക്കന്മാരാക്കി ട്രോളന്മാർ;മോദി,അമിത് ഷാ എന്നിവരുടെ ഹെയർ സ്റ്റൈല്‍ മാറ്റി