അനുബന്ധ വാര്‍ത്തകള്‍
- ഇന്ധന വില വർധന മുടക്കമില്ലാതെ തുടരുന്നു, പെടോൾ വില 81 രൂപ പിന്നിട്ടു
- ആദ്യം ഇന്ത്യയുടെ പ്രദേശത്ത്, പിന്നീട് അത് ചൈനയുടെ ഭാഗത്തേയ്ക്ക് നീങ്ങി, ഗൽവാനിൽ ആക്രമണമുണ്ടായത് മൂന്ന് തവണ
- ഇവർ സുഹൃത്തുക്കൾക്കുവേണ്ടി എന്തും ചെയ്യും, അറിയൂ !
- കൈവിരലുകൾ സുന്ദരമാക്കാം, ഈ നുറുങ്ങുവിദ്യകൾ അറിയൂ !
- സെലക്ടറായിരുന്നു എങ്കിൽ ധോണിയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയേനെ, എന്ന് എംഎസ്കെ പ്രസാദ്, മുൻപേ പറഞ്ഞത് ഓർമ്മപ്പെടുത്തി ആരാധകർ
ചാർട്ടേഡ് വിമാനത്തിൽ കണ്ണൂരിലെത്തിയ യാത്രക്കാരനിൽനിന്നും 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കൊവിഡ് വ്യാപാത്തെ തുടർന്ന് പ്രവാസികളെ നാട്ടിലെത്തിയ്ക്കാൻ ഒരുക്കിയ ചാർട്ടേഡ് വിമാനത്തിൽ കണ്ണൂരിലെത്തിയ യാത്രക്കാരനിൽനിന്നും 20 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാൻ പൊടിയയിൽനിന്നുമാണ് 432 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടുയത്.
ഫ്ലൈ ദുബായ് വിമാനത്തിലാണ് ഉസ്മാൻ കണ്ണൂരിൽ എത്തിയത്, തുടർന്ന് കസ്റ്റംസ് പരിശോധനയിൽ സ്വർണം പിടികൂടുകയായിരുന്നു. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഗൾഫിൽ നിന്നും വിമാനം എത്താൻ തുടങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടുന്നത്.