അനുബന്ധ വാര്‍ത്തകള്‍
- അവർ വീട്ടിൽ നിന്നുമിറങ്ങി, തിരികെ കിട്ടിയത് ജീവനില്ലാത്ത 4 ശരീരങ്ങൾ, കാണാമറയത്ത് ഇനിയും 4 പേർ?!
- രുചിയിൽ കേമൻ ഈന്തപ്പഴം അച്ചാർ !
- കുഞ്ഞ് ജനിക്കുന്നില്ലേ ? കാരണം പുരുഷന്റെ ഈ ഭക്ഷണശീലങ്ങളാകാം !
- ജെസ്നയ്ക്ക് പിന്നാലെ അപ്രത്യക്ഷമായിരിക്കുന്നത് കണ്ണൂർ സ്വദേശിനികൾ; വേർപിരിയാൻ പറ്റാത്ത സൗഹൃദത്തിന് വിലക്കിട്ടപ്പോൾ ദൃശ്യയും സയനയും നാടുവിട്ടു? ഇരുട്ടിൽതപ്പി പൊലീസ്
- നല്ല മലബാർ നെയ്പത്തിരി കഴിക്കാൻ തോന്നുന്നുണ്ടോ ?
ഈ പാമ്പിന്റെ വില കേട്ടാൽ ആരും ഞെട്ടും, 9 കോടി !
കൊൽക്കത്ത: ഒൻപത് കോടി രൂപ വില വരുന്ന അപൂർവയിനം പമ്പുമയി യുവാവ് പിടിയിൽ. പാമ്പിനെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇഷാ ഷെയ്ഖ് എന്ന യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടിയത്. പാമ്പിന വിൽക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
ഗെക്കോ വിഭാഗത്തിൽപെട്ട തക്ഷക് എന്ന പാമ്പിനെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഝാര്‍ഖണ്ഡില്‍ കള്ളക്കടത്തു സംഘവുമായി പമ്പിനെ വിൽക്കുന്ന കാര്യം യുവാവ് ചെർച്ച ചെയ്തിരുന്നു. ഇതിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് പാമ്പിനെ കൈമാറാൻ എത്തിയപ്പോൾ തന്ത്രപരമായി യുവാവിനെ പിടികൂടുകയായിരുന്നു.
അപൂർവയിനം പാമ്പിനെ മാള്‍ഡ ജില്ലയിലെ കലിയാചൗക് വന മേഖലയിൽ നിന്നും പിടികൂടിയതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി.
പാമ്പിനെ പൊലീസ് വനം വകുപ്പ് അധികൃതർക്ക് കൈമാറി.