അനുബന്ധ വാര്‍ത്തകള്‍
- ഇനി പാലിലെ മായം സ്മാർട്ട്ഫോണിലെ ഒറ്റ ക്ലിക്കിൽ മനസിലാക്കാം !
- വീട്ടിലുണ്ടാക്കാം ആരും കൊതിക്കുന്ന ഫലൂദ !
- 5000 രൂപ അടിച്ചില്ല, ദേഷ്യത്തിൽ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞത് 10 ലക്ഷം രൂപ സമ്മാനമടിച്ച ലോട്ടറി; ഒടുവിൽ സംഭവിച്ചതിങ്ങനെ !
- സ്ത്രീകൾ കറുത്ത അടിവസ്ത്രങ്ങൾ ധരിച്ചാൽ പ്രശ്നം ?
- 15കാരിയായ കൊച്ചുമകളെ ശൈശവ വിവാഹത്തിൽനിന്നും രക്ഷിച്ചു, മകനും സുഹൃത്തും ചേർന്ന് എഴുപതുകാരനെ ക്രൂരമായി കൊലപ്പെടുത്തി
20കാരൻ പീഡനത്തിനിരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയത് 3 വയസിൽ താഴെയുള്ള ഒൻപത് പെൺകുട്ടികളെ, കുറ്റവാളിയുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി !
ഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഒൻപത് ബാലികമാരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരനെ പൊലീസ് പിടികൂടി. യു പിയെ മഗൻപൂർ എന്ന ഗ്രാമത്തിൽ നിന്നുമാണ് ഈ കൊടും കുറ്റവാളിയെ പൊലീസ് പിടികൂടിയത്. ഗുരുഗ്രാമിൽ ഒരു പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഈ കേസിൽ പിടിയിലായതോടെയാണ് സുനിൽ എന്ന 20 കാരൻ നടത്തിയ അതിക്രൂര പീഡന കൊലപാതകങ്ങൾ വെളിച്ചത്തുവന്നത്. ആഘോഷ വേളകളിൽ സൌചന്യ ഭക്ഷണം വിതരണം ചെയ്യുന്ന ബന്താരസ് കമ്മ്യൂണിറ്റി കിച്ചണുകളിൽ വരുന്ന പെൺകുട്ടികളെ മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിച്ച് കൊലപ്പെടുത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.
പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്നതിന് മുൻപ് കാലുകൾ കല്ലുകൊണ്ട് ഇടിച്ച് ഒടിക്കാറുണ്ടായിരുന്നു എന്നും സുനിൽ മൊഴി നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡല്‍ഹിയിൽ നാലും ഗുരുഗ്രാമില്‍ മൂന്നും ഗ്വാളിയോറിലും ഝാന്‍സിയും ഓരോ കുഞ്ഞുങ്ങളെയും ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.