World Championship of Legends 2025: സെമി ഫൈനല്‍ മത്സരങ്ങള്‍ എന്നൊക്കെ? ഇന്ത്യക്ക് എതിരാളികള്‍ പാക്കിസ്ഥാന്‍

ഇംഗ്ലണ്ട് ചാംപ്യന്‍സും വെസ്റ്റ് ഇന്‍ഡീസും ചാംപ്യന്‍സും സെമി കാണാതെ പുറത്തായി

World Legends Championship,India champions, World Legends Championship point Table, India vs westindies, ഇന്ത്യ ചാമ്പ്യൻസ്, ലോക ലെജൻഡ്സ് ചാമ്പ്യൻഷിപ്പ്, പോയൻ്റ് പട്ടിക
India Champions
രേണുക വേണു| Last Modified ബുധന്‍, 30 ജൂലൈ 2025 (14:36 IST)

Semi Final : വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2025 ന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 31 ന്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ആദ്യ സെമി.

ഒന്നാം സെമി: പാക്കിസ്ഥാന്‍ ചാംപ്യന്‍സ് vs ഇന്ത്യ ചാംപ്യന്‍സ് - ജൂലൈ 31 വൈകിട്ട് അഞ്ച് മുതല്‍ - എഡ്ജ്ബാസ്റ്റണില്‍

രണ്ടാം സെമി: ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് vs ഓസ്‌ട്രേലിയ ചാംപ്യന്‍സ് - ജൂലൈ 31 രാത്രി ഒന്‍പത് മുതല്‍ - എഡ്ജ്ബാസ്റ്റണില്‍

ഫൈനല്‍: സെമി ഫൈനലിലെ വിജയികള്‍ ഏറ്റുമുട്ടും - ഓഗസ്റ്റ് രണ്ട് രാത്രി ഒന്‍പത് മുതല്‍ - എഡ്ജ്ബാസ്റ്റണില്‍

ഇംഗ്ലണ്ട് ചാംപ്യന്‍സും വെസ്റ്റ് ഇന്‍ഡീസും ചാംപ്യന്‍സും സെമി കാണാതെ പുറത്തായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :