കോലിക്ക് മാത്രമല്ല 2020 ബു‌മ്രയ്‌ക്കും മോശം വർഷം, പവർപ്ലേയിൽ ഒരൊറ്റ വിക്കറ്റ് പോലും വീഴ്‌ത്താനായില്ല

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2020 (12:10 IST)
ലോകക്രിക്കറ്റിൽ നിലവിലുള്ളവരിൽ ഏറ്റവു മികച്ച ബൗളർമാരുടെ ഇടയിലാണ് ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്രയുടെ സ്ഥാനം. ഐപിഎല്ലിൽ തിളങ്ങാനായെങ്കിലും അത്ര മികച്ച വർഷമല്ല ഇന്ത്യൻ പേസർക്ക്. 2020ൽ ആകെ 9 ഏകദിനമത്സരങ്ങൾ ബു‌മ്ര കളിച്ചപ്പോൾ ഇതിൽ ഒന്നിൽ പോലും ആദ്യ പവർ പ്ലേയിൽ വിക്കറ്റ് വീഴ്‌ത്താൻ ബു‌മ്രയ്‌ക്കായില്ല.

ആകെ 34 ഓവറാണ് പവർപ്ലേയിൽ ബു‌മ്ര ഈ വർഷം എറിഞ്ഞത്. 8 ഏകദിനങ്ങളിൽ ഇന്നും ബു‌മ്ര വീഴ്‌ത്തിയത് മൂന്ന് വിക്കറ്റുകൾ മാത്രം. ന്യൂബോളിൽ ബുമ്രയ്‌ക്ക് മികവ് കാണിക്കാനാവത്തത് ഇക്കുറി ഇന്ത്യയെ ഏകദിനങ്ങളിൽ കാര്യമായി ബാധിക്കുകയും ചെയ്‌തു.

ഇപ്പോൾ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ സീരീസിലും സമാനമായ അനുഭവമാണ് ബു‌മ്രയെ കാത്തിരുന്നത്. അതേസമയം ബു‌മ്രയ്‌ക്ക് പുറമെ നായകൻ വിരാട് കോലിക്കും ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും ഇക്കുറി മോശം വർഷമാണ്. 2009ന് ശേഷം ഇതാദ്യമായാണ് സെഞ്ചുറിയില്ലാതെ കോലി ഒരു കലണ്ടർ വർഷം ഏകദിനത്തിൽ പൂർത്തിയാക്കുന്നത്. ശിഖർ ധവാനാകട്ടെ 2013ന് ശേഷം ആദ്യമായാണ് ഏകദിന സെഞ്ചുറിയില്ലാതെ ഒരു വർഷം കടന്നുപോകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഭേദപ്പെട്ട നിലയിൽ
വിക്കറ്റ് നഷ്ടപ്പെടാതെ 41 റണ്‍സ് എന്ന നിലയില്‍ നിന്നും 47ന് 2 വിക്കറ്റെന്ന നിലയിലേക്ക് ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ പാകിസ്ഥാൻ മുതലെടുക്കും: മുഹമ്മദ് ആമിർ
പാക് ടീമിനേക്കാള്‍ ശക്തമായ നിരയാണ് ഇന്ത്യയ്ക്കുള്ളത് എന്നതിനാല്‍ തന്നെ ഇന്ത്യയുടെ ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക പരിശീലനം നടത്തി പാക് ടീം
മത്സരത്തിന് മുന്‍പ് ദുബായിലെ സാഹചര്യത്തെ പറ്റി പൂര്‍ണമായി മനസിലാക്കാനാണ് പാക് ടീമിന്റെ ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി വിശദീകരണം നൽകണമെന്ന് പിസിബി
ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ ദേശീയഗാനം അബദ്ധത്തില്‍ പ്ലേ ചെയ്തതില്‍ ഉത്തരവാദിത്തം ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്ത് ഓസ്ട്രേലിയ, മൈറ്റി ഓസീസ് എന്ന പേര് ചുമ്മാ കിട്ടിയതല്ലാ..
ഓസ്‌ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍സിസ് 3 വിക്കറ്റും ആഡം സാമ്പ, മര്‍നസ് ലബുഷെയ്ന്‍ ...