അനുബന്ധ വാര്‍ത്തകള്‍
- Richard Kettleborough: ഫൈനല്‍ നിയന്ത്രിക്കാന്‍ കെറ്റില്‍ ബൊറോ; ആരാധകര്‍ക്ക് നെഞ്ചിടിപ്പ്
- T20 World Cup 2024 Final, India's Predicted 11: ദുബെയ്ക്ക് പകരം ജയ്സ്വാളോ സഞ്ജുവോ? ഇലവനില്‍ ഒരു മാറ്റം ഉറപ്പിച്ച് ഇന്ത്യ
- T20 World Cup 2024 Final: ലോകകപ്പിന് പുതിയ അവകാശികളോ അതോ ഇന്ത്യന്‍ മുത്തമോ? ക്രിക്കറ്റ് പൂരത്തിനു ഇന്ന് കലാശക്കൊട്ട്
- കോലിക്ക് കുറേ സെഞ്ചുറിയില്ലേ, ഇത്തവണ ഞങ്ങള്‍ ഒരു കപ്പെടുക്കട്ടെ: ഡിവില്ലിയേഴ്സ്
- ലോകകപ്പ് ഇന്ത്യ നേടിയാൽ സഞ്ജുവിനെ കാത്ത് അപൂർവനേട്ടം, മറ്റൊരു താരം തകർക്കുന്നത് തീർത്തും പ്രയാസം
India vs South Africa, T20 World Cup 2024 Final: ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു; പ്ലേയിങ് ഇലവനില്‍ മാറ്റമില്ല
കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി
India vs South Africa
India vs South Africa, T20 World Cup 2024 Final: ട്വന്റി 20 ലോകകപ്പ് ഫൈനലിനു ബര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ തുടക്കം. ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ബാറ്റിങ്ങിനു അനുകൂലമായ പിച്ച് ആണെന്നും മികച്ച ടോട്ടല്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും നായകന് രോഹിത് ശര്‍മ പറഞ്ഞു.
കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി. മലയാളി താരം സഞ്ജു സാംസണ് ഇലവനില്‍ ഇടം പിടിച്ചേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ശിവം ദുബെയെ നിലനിര്‍ത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. വിരാട് കോലി തന്നെ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യും.
പ്ലേയിങ് ഇലവന്: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ