1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. T 20 World Cup Semi Final, India vs England playing 11

T 20 World Cup Semi Final, India vs England: ചഹലിന് ഇത്തവണയും അവസരമില്ല, പന്തിനെ വിശ്വാസത്തിലെടുത്ത് ഇന്ത്യ; പ്ലേയിങ് ഇലവന്‍ ഇതാ

T 20 World Cup Semi Final
T 20 World Cup Semi Final, India vs England: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ആവേശ പോരാട്ടത്തിനു തുടക്കം. കരുത്തരായ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഡ് ലെയ്ഡ് ഓവലിലാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍ 
 
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, ഫിലിപ് സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, മൊയീന്‍ അലി, സാം കറാന്‍, ക്രിസ് ജോര്‍ദാന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ് 
 
അടുത്ത ലേഖനം
India vs England, T 20 World Cup Semi Final Toss: ടോസ് ഇംഗ്ലണ്ടിന്, ബൗളിങ് തിരഞ്ഞെടുത്തു