അനുബന്ധ വാര്‍ത്തകള്‍
- ബാബർ ഇപ്പോൾ തന്നെ കോലിയെ മറികടന്നു, ഇനിയൊന്നും തെളിയിക്കാനില്ല: ഇയാൻ ബിഷപ്പ്
- അവന് എല്ലാതരം ഷോട്ടുകളും കളിക്കാനാകും: റിഷഭ് പന്തിനെ പുകഴ്ത്തി മുൻ പാക് താരം ഷൊയ്ബ് അക്തർ
- ICC Ranking: ഐസിസി ഏകദിന റാങ്കിംഗ്: ബുമ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി, നില മെച്ചപ്പെടുത്തി ഹാർദിക്
- ദക്ഷിണാഫ്രിക്കയിലും ടി20 ലീഗ്, ആറ് ടീമുകളെയും സ്വന്തമാക്കിയത് ഐപിഎൽ ഫ്രാഞ്ചൈസികൾ
- ബിസിസിഐയ്ക്ക് വേണ്ടെങ്കിലെന്ത്? സഞ്ജു രാജസ്ഥാാൻ്റെ സ്വന്തം ഹീറോ: കൂറ്റൻ കട്ടൗട്ടൊരുക്കി ആരാധകർ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ സഞ്ജു സാംസണ് കളിക്കുമോ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
IND vs WI 1st ODI predictable eleven: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന് കിഷനെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഇത് സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും.
ശിഖര്‍ ധവാനൊപ്പം ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ഇഷാന് കിഷനെ വണ്‍ഡൗണ്‍ ഇറക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ സഞ്ജുവിന് വഴി തുറക്കില്ല.
മധ്യനിരയില്‍ ദീപക് ഹൂഡയ്ക്കൊപ്പം സൂര്യകുമാര്‍ യാദവും ഉണ്ടാകും. രവീന്ദ്ര ജഡേജയായിരിക്കും ഓള്‍റൗണ്ടര്‍.
സാധ്യത ഇലവന് ഇങ്ങനെ: ശിഖര്‍ ധവാന്, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്