അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്റി 20 ഇന്ന്; ഊഴം കാത്ത് സഞ്ജു സാംസണ്
- ബാക്ക് ഫൂട്ടിലെ കളികൊണ്ട് വിസ്മയിപ്പിക്കുന്ന കളിക്കാരൻ, ലോകകപ്പ് ടീമിലേക്ക് സഞ്ജുവും പരിഗണനയിലെന്ന് രോഹിത് ശർമ
- ഉറപ്പിച്ച് സഞ്ജു; ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിക്കാന്‍ സാധ്യത, സുവര്‍ണാവസരം
- സൂര്യകുമാർ യാദവിന് പരിക്ക്, മധ്യനിരയിലേക്ക് സഞ്ജു എത്തുമോ? പ്രതീക്ഷയിൽ ആരാധകർ
- ഇഷാന് കിഷന്റെ പ്രകടനത്തില്‍ തൃപ്തനല്ല; സഞ്ജുവിന് അവസരമൊരുക്കാന്‍ ദ്രാവിഡ് !
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 യില്‍ സഞ്ജുവും
ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് പ്ലേയിങ് ഇലവനില്‍ സഞ്ജുവും ഇടംപിടിച്ചത്. നാലാം നമ്പര്‍ ബാറ്ററായാണ് സഞ്ജു ഇറങ്ങുക. സൂര്യകുമാര്‍ യാദവ് പരുക്കേറ്റതിനെ തുടര്‍ന്ന് സ്ക്വാഡില്‍ നിന്ന് പുറത്തായതോടെയാണ് സഞ്ജുവിന്റെ വഴി തെളിഞ്ഞത്.
അടുത്ത ലേഖനം