1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Royal Challengers Bangalore Play off chance

Royal Challengers Bangalore: ബാംഗ്ലൂര്‍ പ്ലേ ഓഫിലേക്ക് എത്തണമെങ്കില്‍ ഇനി എന്തൊക്കെ വേണം?

നിലവില്‍ 12 കളികളില്‍ നിന്ന് ആറ് ജയവും 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആര്‍സിബി

Royal Challengers Bangalore Play off chance
Royal Challengers Bangalore: പ്ലേ ഓഫ് കാണാതെ പുറത്താകാന്‍ സാധ്യതയുണ്ടായിരുന്ന ടീമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മികച്ച മാര്‍ജിനിലുള്ള ജയം ആര്‍സിബിക്ക് വീണ്ടും ജീവന്‍ നല്‍കിയിരിക്കുകയാണ്. നെറ്റ് റണ്‍റേറ്റില്‍ വളരെ താഴെയായിരുന്ന ആര്‍സിബി രാജസ്ഥാനെതിരായ 112 റണ്‍സ് വിജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ വളരെ മികച്ച രീതിയില്‍ മുന്നേറാന്‍ സാധിച്ചിരിക്കുന്നു. 
 
നിലവില്‍ 12 കളികളില്‍ നിന്ന് ആറ് ജയവും 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആര്‍സിബി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറാം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുകയാണെങ്കില്‍ മറ്റ് ടീമുകളുടെ ജയ പരാജയങ്ങളൊന്നും ആര്‍സിബിയെ സ്വാധീനിക്കില്ല. 
 
അടുത്ത ലേഖനം
Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ കയറാന്‍ ഇനി എന്തെങ്കിലും സാധ്യതയുണ്ടോ?