അനുബന്ധ വാര്‍ത്തകള്‍
- ഫോം വീണ്ടെടുക്കാൻ രഞ്ജി കളിക്കണമെന്ന് പറഞ്ഞു, കളിച്ചു സെഞ്ചുറിയും നേടി രഹാനെ
- 'ആ ക്രെഡിറ്റെല്ലാം തട്ടിയെടുക്കാന്‍ ഒരാള്‍ നോക്കി'; രവി ശാസ്ത്രിയെ ഉന്നമിട്ട് രഹാനെ !
- ടെസ്റ്റ് ക്രിക്കറ്റിൽ തലമുറമാറ്റം? ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നാല് സീനിയർ താരങ്ങൾ പുറത്തേക്ക്
- പരിശീലനം ആരംഭിച്ചു, നല്ല ടച്ചിലാണ് : രഞ്ജി ട്രോഫിക്കായി തയ്യാറെടുത്ത് രഹാനെയും പുജാരയും
- രഞ്ജിയിൽ കളിച്ച് ഫോം തെളിയിക്കു, രഹാനെയോടും പൂജാരയോടും ഗാംഗുലി
ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് പുറത്ത് !
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും. ഫോംഔട്ടിനെ തുടര്‍ന്നാണ് ഇരു താരങ്ങള്‍ക്കും ടെസ്റ്റ് സ്ക്വാഡില്‍ ഇടം ലഭിക്കാതിരുന്നത്. രോഹിത് ശര്‍മ ടെസ്റ്റ് ടീമിനെ നയിക്കും. വിരാട് കോലിയും സ്ക്വാഡില്‍ ഉണ്ട്. ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍. യുവതാരങ്ങളായ പ്രിയങ്ക് പാഞ്ചല്‍, സൗരഭ് കുമാര്‍ എന്നിവര്‍ സ്ക്വാഡില്‍ ഇടംനേടി.
ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ.എസ്.ഭരത്, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍