1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pakistan will reach the first or second position in all formats

പാകിസ്ഥാൻ ഉടൻ തന്നെ എല്ലാ ഫോർമാറ്റിലും ഒന്നോ,രണ്ടോ സ്ഥാനങ്ങളിലെത്തും: അബ്‌ദുൾ റസാഖ്

പാകിസ്ഥാൻ
പാകിസ്ഥാൻ ക്രിക്കറ്റ് ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അധികം വൈകാതെ പാകിസ്ഥാൻ ടീം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനത്തോ രണ്ടാമതോ ആയിതീരുമെന്നും മുൻ പാക് താരമായ അബ്‌ദുൾ റസാഖ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റസാഖ് ഇത് പറഞ്ഞത്.
 
പാക് ക്രിക്കറ്റ് ശരിയായ പാതയിലാണ്. പാകിസ്ഥാന്റെ ബൗളിങും ബാറ്റിങ്ങും ഫീൽഡിംഗും സമീപകാലത്തായി വലിയ പുരോഗതി കാണിക്കുന്നുണ്ട്. അതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും റസാഖ് പറഞ്ഞു.
അടുത്ത ലേഖനം
ഐപിഎൽ ഇംഗ്ലണ്ടിലായാൽ ജോക്ക്‌പോട്ട് അടിക്കുന്നത് രാജസ്ഥാൻ റോയൽസിന്