ഗംഭീറിനെ ഇന്ത്യൻ ടീമിലുള്ളവർക്ക് പോലും ഇഷ്ടമല്ലെന്ന് അഫ്രീദി, ഇതൊക്കെ പറയാൻ നിങ്ങളാരാണെന്ന് ഇന്ത്യൻ ആരാധകർ: സോഷ്യൽ മീഡിയയിൽ വീണ്ടും അഫ്രീദി-ഗംഭീർ പോര്

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 29 ഓഗസ്റ്റ് 2022 (14:39 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ താരങ്ങൾ തമ്മിലും പരസ്പരം കൊമ്പുകോർക്കലുകൾ ഉണ്ടാവുക പതിവാണ്. ഗ്രൗണ്ടിലുള്ള അത്തരം പ്രശ്നങ്ങൾ മത്സരം തീരുമ്പോൾ അവസാനിക്കുകയാണ് പതിവ്. സമീപകാലത്തായി ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിൽ പലപ്പോഴും താരങ്ങൾ സൗഹൃദം പുതുക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.

എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഗൗതം ഗംഭീറും തമ്മിലുള്ള തർക്കം. ഇരുവരും കളി നിർത്തിയിട്ടും സോഷ്യൽ മീഡിയയിൽ പരസ്പരം ഏറ്റുമുട്ടുക പതിവാണ്.കുറച്ചു നാളായി ഇരുവരും തമ്മിലുള്ള തർക്കങ്ങൾ അധികം പറഞ്ഞ് കേൾക്കാറില്ലെങ്കിലും ഈ താത്കാലിക യുദ്ധശമനത്തിന് അറുതി കുറിച്ചിരിക്കുകയാണ് പാക് താരം ഷഹീദ് അഫ്രീദി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :