റോയല്‍സിന് ജയം

ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 4 മെയ് 2014 (13:22 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ
ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.
42 റണ്‍സെടുത്ത കോക്കിന്റെയും 39 റണ്‍സെടുത്ത ഡുമിനിയുടെയും മികവിലാണ് ഡല്‍ഹിക്ക് മാന്യമായ ടോട്ടല്‍ നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ കരുണ്‍ നായരുടെയും സഞ്ജു സാംസണിന്റെയും മികവില്‍ രാജസ്ഥാന്‍ ജയിക്കുകയായിരുന്നു. കരുണ്‍ (73), സഞ്ജു (34) റണ്‍സെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :