India vs West Indies 1st ODI Dream 11: നിങ്ങള്‍ ഡ്രീം ഇലവന്‍ കളിക്കുന്നവരാണോ? ഈ വിന്‍ഡീസ് താരങ്ങളെ ഒഴിവാക്കരുത്

രേണുക വേണു| Last Modified വ്യാഴം, 27 ജൂലൈ 2023 (15:43 IST)

India vs West Indies 1st ODI Dream 11: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന ലോകകപ്പ് അടുത്തിരിക്കെ വലിയ പ്രാധാന്യമുണ്ട് ഈ പരമ്പരയ്ക്ക്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് മത്സരം.

നിങ്ങള്‍ ഡ്രീം ഇലവന്‍ കളിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ ടീമില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

Dream 11 Team

വിക്കറ്റ് കീപ്പര്‍ : ഷായ് ഹോപ്പ്

ബാറ്റര്‍മാര്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഷിമ്രോണ്‍ ഹെറ്റ്മയെര്‍, ബ്രണ്ടന്‍ കിങ്

ഓള്‍റൗണ്ടര്‍മാര്‍: ഹാര്‍ദിക് പാണ്ഡ്യ, റൊമാരിയോ ഷെപ്പോര്‍ഡ്

പേസര്‍മാര്‍: അല്‍സാരി ജോസഫ്, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ / ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :