അനുബന്ധ വാര്‍ത്തകള്‍
- ഏകദിനത്തിൽ 14,000 റൺസ്, കോലിയ്ക്ക് വേണ്ടത് 152 റൺസ് മാത്രം, സച്ചിനൊപ്പം എലൈറ്റ് ക്ലബിലെത്താൻ അവസരം
- രാഹുലോ പന്തോ? ഇത്തരം തലവേദനകൾ ഇഷ്ടമാണെന്ന് രോഹിത്
- ധോനിയെ വേണം, എന്നാൽ വൻ തുക മുടക്കാനും വയ്യ, അൺക്യാപ്പ്ഡ് താരമായി പരിഗണിക്കണമെന്ന് ചെന്നൈ, ചെയ്യുന്നത് അനാദരവെന്ന് കാവ്യ മാരൻ
- ഗംഭീർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ, ടീമെന്ന നിലയിൽ മുന്നോട്ട് മാത്രമാണ് ശ്രദ്ധ: രോഹിത് ശർമ
- India vs Sri Lanka 1st ODI: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം; തത്സമയം കാണാന്‍ എന്ത് വേണം?
India vs Sri Lanka 1st ODI Live Updates: പന്ത് ഇന്‍ 'ബെഞ്ച്', വിക്കറ്റ് കീപ്പറായി രാഹുല്‍; ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടമായി
ചരിത് അസലങ്കയാണ് ശ്രീലങ്കയെ നയിക്കുന്നത്
KL Rahul
India vs Sri Lanka 1st ODI Live Updates: ഇന്ത്യ vs ശ്രീലങ്ക ഒന്നാം ഏകദിനത്തിനു കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് ലഭിച്ച ആതിഥേയര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ കെ.എല്‍.രാഹുലാണ് വിക്കറ്റ് കീപ്പര്‍. റിഷഭ് പന്തിന് പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ല. ശിവം ദുബെയും ടീമില്‍ ഉണ്ട്.
പ്ലേയിങ് ഇലവന്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
ചരിത് അസലങ്കയാണ് ശ്രീലങ്കയെ നയിക്കുന്നത്. സോണി സ്പോര്‍ട്സ് ചാനലുകളിലും സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലും മത്സരം തത്സമയം കാണാം. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.