1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England, 4th Test

India vs England, 4th Test: ടോസ് ഇംഗ്ലണ്ടിന്, ബാറ്റിങ് തിരഞ്ഞെടുത്തു; ആകാശ് ദീപിന് അരങ്ങേറ്റം

India, World test Championship, Cricket News
India vs England, 4th Test: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് റാഞ്ചിയില്‍ തുടക്കം. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ജസ്പ്രീത് ബുംറയ്ക്ക് പകരം യുവതാരം ആകാശ് ദീപിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ഇന്ത്യ ലീഡ് ചെയ്യുകയാണ്. രാവിലെ 9.30 മുതല്‍ സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: യഷസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പട്ടീദാര്‍, സര്‍ഫ്രാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ് 
 
അടുത്ത ലേഖനം
India vs England 4th Test: ബുംറയില്ലെന്ന് കരുതി ആശ്വസിച്ച ഇംഗ്ലണ്ടിന് എട്ടിന്റെ പണി കൊടുത്ത് അരങ്ങേറ്റക്കാരന്‍; ആദ്യ മണിക്കൂറില്‍ ആകാശിന് മൂന്ന് വിക്കറ്റ് !