അനുബന്ധ വാര്‍ത്തകള്‍
- India vs Australia, ODI Series: ഏഴ് മാസങ്ങള്‍ക്കു ശേഷം കോലിയും രോഹിത്തും ഇന്ത്യന്‍ ജേഴ്സിയില്‍; ജയ്സ്വാള്‍ പുറത്തിരിക്കും
- ഒരു പക്ഷേ ഓസ്ട്രേലിയയിൽ കോലിയും രോഹിത്തും കളിക്കുന്ന അവസാന പരമ്പരയാകും ഇത്, കാത്തിരിക്കുന്നു: പാറ്റ് കമ്മിൻസ്
- നിങ്ങൾ കുറിച്ച് വെച്ചോളു, ഓസ്ട്രേലിയയിൽ 2 സെഞ്ചുറിയെങ്കിലും കോലി നേടും, വമ്പൻ പ്രവചനവുമായി ഹർഭജൻ
- പണ്ട് ജഡേജയുടെ ടീമിലെ സ്ഥാനവും പലരും ചോദ്യം ചെയ്തിരുന്നു, ഹർഷിത് കഴിവുള്ള താരം പക്ഷേ..പ്രതികരണവുമായി അശ്വിൻ
- പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി
India vs Australia, ODI Series Dates, Time, Live Telecast
India vs Australia ODI Series
India vs Australia ODI Series
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച (ഒക്ടോബര്‍ 19) തുടക്കം.
ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്
മുന്‍ നായകന്മാരായ വിരാട് കോലിയും രോഹിത് ശര്‍മയും ഏഴ് മാസത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്
ഒന്നാം ഏകദിനത്തിനു പെര്‍ത്ത് ആതിഥേയത്വം വഹിക്കും. രണ്ടാം ഏകദിനം അഡ്ലെയ്ഡിലും മൂന്നാം ഏകദിനം സിഡ്നിയിലും നടക്കും
ഒക്ടോബര്‍ 23 വ്യാഴം, ഒക്ടോബര്‍ 25 ശനി എന്നീ ദിവസങ്ങളിലാണ് മറ്റു രണ്ട് ഏകദിനങ്ങള്‍. ജിയോ സിനിമ ആപ്പിലും സ്റ്റാര്‍ സ്പോര്‍ട്സിലും മത്സരങ്ങള്‍ തത്സമയം കാണാം. ഇന്ത്യന്‍ സമയം രാവിലെ ഒന്പതിനു മത്സരങ്ങള്‍ ആരംഭിക്കും