ഇന്ത്യ എ – ഓസ്ട്രേലിയ എ ആദ്യ ടെസ്റ്റ് ഇന്ന്

ചെന്നൈ| VISHNU N L| Last Modified ബുധന്‍, 22 ജൂലൈ 2015 (10:42 IST)
ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ക്രിക്കറ്റ് ഏടീമുകള്‍ തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. നാലു ദിന മൽസരങ്ങളാണ് രണ്ടും. ചേതേശ്വർ പൂജാരയാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ.

ചേന്നൈയിലാണ് മത്സരവേദി. ചേതേശ്വര്‍ പൂജാര ഇന്ത്യയുടെ സീനിയര്‍ ടീമില്‍ തിരികെ എത്താനുള്ള അവസരമായിട്ടാണ് ഈ ടെസ്റ്റ് മത്സരത്തെ കാണുന്നത്. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ അ ടീമിന്റെ പരിശീലകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :