‘ബിസിസിഐ അധ്യക്ഷനാകാന്‍ ശമ്പളം വേണം’

ന്യൂഡല്‍ഹി| Last Modified വെള്ളി, 11 ജൂലൈ 2014 (15:17 IST)
ബിസിസിഐയിലെ അധ്യക്ഷനായി നിര്‍വഹിക്കാന്‍ ശമ്പളം നല്‍കണമെന്ന് സുനില്‍ ഗവാസ്കര്‍. ഈ ആവശ്യം ഉന്നയിച്ച്സുനില്‍ ഗവാസ്‌കര്‍ സുപ്രീംകോടതിയെ സമീപിച്ചു. നിയമപരമായി നീങ്ങാതെ നേരിട്ട് സുപ്രീംകോടതിക്ക് കത്തയയ്ക്കുകയായിരുന്നു.

ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് എന്‍ ശ്രീനിവാസനെ അധ്യക്ഷ ചുമതലയില്‍ നിന്ന് നീക്കി സുപ്രീം കോടതിയാണ് ഗവാസ്‌ക്കറെ ഐപിഎല്‍ ചുമതലയുള്ള ഇടക്കാല അധ്യക്ഷനായി നിയമിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :