1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Dinesh Mongia Joins BJP

മുന്‍ ഇന്ത്യന്‍ താരം ദിനേശ് മോംഗിയ ബിജെപിയില്‍

Dinesh Mongia
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മോംഗിയ ബിജെപി പാളയത്തിലെത്തിയത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്. 2001 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരമാണ് മോംഗിയ. 2007 മേയ് 12 നാണ് മോംഗിയ ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ചത്. 
 
അടുത്ത ലേഖനം
അരങ്ങേറ്റ മത്സരം, 21 പന്തിൽ നിന്നും 6 വിക്കറ്റ്, ഞെട്ടിച്ച് ലോക്കൽ ഹീറോ സ്കോട്ട് ബോളൻഡ്