അനുബന്ധ വാര്‍ത്തകള്‍
- മൂന്നാം ടെസ്റ്റിലും രക്ഷയില്ല ! ആഷസില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടരുന്നു; മെല്‍ബണിലും നാണക്കേട്
- പാളയത്തിൽ പട? ബൗളർമാരെ മാത്രം കുറ്റം പറയേണ്ട: റൂട്ടിനെ തള്ളി ആൻഡേഴ്സൺ
- ഓഫീസ് റൂമില്‍ ഇരുന്ന് അധോവായു വിടരുതെന്ന് പറഞ്ഞ സഹപ്രവര്‍ത്തകനെതിരെ ഇംഗ്ലണ്ടില്‍ കേസ് കൊടുത്ത് ബാരിസ്റ്റര്‍
- ആർച്ചറുടെ മടങ്ങിവരവിൽ നിർണായക അറിയിപ്പുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
- നിങ്ങൾ എന്തിനാണ് നായകനായി ഇരിക്കുന്നത്: റൂട്ടിനെ കടന്നാക്രമിച്ച് മുൻ ഓസീസ് നായകൻ
ചാരമായി ഇംഗ്ലണ്ട്; ആഷസ് ഓസ്ട്രേലിയയ്ക്ക്
ആഷസ് പരമ്പര നിലനിര്‍ത്തി ഓസ്ട്രേലിയ. പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസീസ് ഇംഗ്ലണ്ടിനെ തകര്‍ത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ത്തിന് ഓസ്ട്രേലിയ സ്വന്തമാക്കി. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 14 റണ്‍സിനുമാണ് ഓസീസ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
സ്കോര്‍ബോര്‍ഡ്
ഒന്നാം ഇന്നിങ്സ്
ഇംഗ്ലണ്ട്: 185
ഓസ്ട്രേലിയ: 267
രണ്ടാം ഇന്നിങ്സ്
ഇംഗ്ലണ്ട്: 68