1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. David Warner about SRH

സണ്‍റൈസേഴ്‌സ് ഹൈദരബാദില്‍ നിന്ന് ഒഴിവാക്കിയതില്‍ അപമാനിതനായി; തുറന്നുപറഞ്ഞ് ഡേവിഡ് വാര്‍ണര്‍

David Warner
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകസ്ഥാനത്തു നിന്ന് മാറ്റിയതിലും പിന്നീട് ടീമില്‍ ഇടം ലഭിക്കാതിരുന്നതിലും അപമാനിതനായെന്ന് തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. 
 
'വര്‍ഷങ്ങളോളം നിങ്ങള്‍ ഏറ്റവുമധികം സ്നേഹിച്ച ടീമില്‍ നിന്ന് ഒരു തെറ്റും കൂടാതെ, ഒരു കാരണവും പറയാതെ ക്യാപ്റ്റന്‍സിയില്‍ നിന്ന് കൂടി പുറത്താക്കപ്പെടുമ്പോള്‍, അത് വേദനിപ്പിക്കുന്നു. അതേസമയം, പരാതികളൊന്നുമില്ല. ഇന്ത്യയിലെ ആരാധകര്‍ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു, അവര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ കളിക്കുന്നത്. ഞങ്ങള്‍ കളിക്കുന്നത് വിനോദത്തിനായാണ്. മികവിനായി ഞങ്ങള്‍ കളിക്കുന്നു.' വാര്‍ണര്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
രണ്ട് ആഡംബര വാച്ചുകള്‍, വില അഞ്ച് കോടി; നികുതി അടയ്ക്കാതെ മുങ്ങാന്‍ നോക്കിയ ഹാര്‍ദിക് പാണ്ഡ്യയെ കസ്റ്റംസ് പിടിച്ചു