1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Beating india in indian condition is impossible says rameez raja

സ്പിൻ പിച്ചിൽ ഇന്ത്യയെ ഇന്ത്യയിൽ തോൽപ്പിക്കുന്നത് അസാധ്യം: റമീസ് രാജ

Rameez raja
ഇന്ത്യൻ സാഹചര്യങ്ങളിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്നത് അസാധ്യമാണെന്ന് മുൻ പാക് താരം റമീസ് രാജ. ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിലും ഓസീസിനെ ഇന്ത്യ തോൽപ്പിച്ചതിന് പിന്നാലെയാണ് റമീസ് രാജയുടെ പ്രതികരണം.
 
ഇന്ത്യയെ ഇന്ത്യയിൽ തോൽപ്പിക്കുക എന്നത് ഏറെ കുറെ അസാധ്യമായ ഒന്നാണ്. അതിന് സ്പിൻ ബൗളിങ്ങിനെതിരായ ഓസീസിൻ്റെ സാധാരണമായ പ്രകടനം മതിയാകില്ല. ഒരു സെഷനിൽ തന്നെ ഓസീസ് 9 വിക്കറ്റുകൾ കൈവിട്ടു എന്നത് ദയനീയമാണെന്നും റമീസ് രാജ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രോഹിത് കോലിയുടെ മാതൃക പിന്തുടരുന്നു, സ്വന്തമായി ഒന്നും ആവിഷ്കരിച്ചിട്ടില്ലെന്ന് ഗംഭീർ