സെവാഗും ഗംഭീറും വീണ്ടും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെവാഗിന്റെ ഡെയര്‍ ഡെവിള്‍സും ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് ഏറ്റുമുട്ടും. ഇന്ന് എട്ട് മണി മുതലാണ് മത്സരം.

പത്ത് മത്സരങ്ങളില്‍ നിന്ന് ഡല്‍ഹിക്ക് എട്ട് വിജയങ്ങളാണ് ഉള്ളത്. റോയല്‍ ചലഞ്ചേഴ്സിനെതിരെയും പൂനെ വാരിയേഴ്സിനെതിരെയും പരാജയപ്പെട്ടു. പോയന്റ് നിലയില്‍ ഒന്നാമതാണ് ഡല്‍ഹി.

അതേസമയം പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. പോയന്റ് നിലയില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തൊട്ടുപിന്നിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :