ട്വന്റി 20 ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്‌വേയ്ക്കെതിരെ ബംഗ്ലാദേശിന് 150 റണ്‍സിന്റെ വിജയലക്‍ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സ് എടുത്തത്.
സിംബാബ്‌വേയ്ക്ക് വേണ്ടി മസകഡ്സ 56 റണ്‍സ് എടുത്തു. ടെയ്‌ലര്‍ 27 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97റണ്‍സ് എന്ന നിലയിലാണ്.