ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ അഞ്ച് ഏകദിന മത്സരങ്ങള്‍. രണ്ട് ട്വന്റി 20 മത്സരങ്ങളും പര്യടനത്തിലുണ്ടാകും.