അഡലെയ്ഡ്|
WEBDUNIA|
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2012 (15:35 IST)
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ വെള്ളിയാഴ്ച ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്ടന്‍ മൈക്കല്‍ ക്ലാര്‍ക്ക് കളിക്കില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ പരുക്കേറ്റതാണ് ക്ലാര്‍ക്കിന് വിനയായത്.
ലങ്കയ്ക്കെതിരെ ക്ലാര്‍ക്ക് കളിക്കില്ലെന്ന വിവരം ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയിലൂടെ അറിയിച്ചു. ഞായറാഴ്ച ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ നിന്നും ക്ലാര്‍ക്ക് വിട്ടുനിന്നേക്കും.