ദുബായ്: ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ ബാറ്റ്സ്മാന്‍മാരില്‍ ടീം ഇന്ത്യയുടെ നായകന്‍ ധോണിക്ക് ഒരു സ്ഥാനം നഷ്ടമായി. ധോണി അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍.