എന്നാല്‍, അമ്പയര്‍ റൂഡി കോര്‍ട്ടസന്‍റെ തീരുമാനത്തില്‍ രോഹിത് അസംതൃപ്തനായിരുന്നു. ടെലിവിഷന്‍ റിപ്ലേയില്‍ രോഹിതിന്‍റെ ബാറ്റ് പന്തില്‍ തൊട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. രോഹിത് മാച്ച് ഫീയില്‍ നിന്ന് ഏകദേശം 15000 രൂപ പിഴ അടക്കേണ്ടി വരും.
ബ്രിസ്‌ബെന്‍|
WEBDUNIA|
ഓള്‍ റൌണ്ടറായ രോഹിത് ആറ് ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ 20 മത്സരങ്ങളില്‍ നിന്ന് രോഹിത് മൊത്തം 1042 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 2007 ല്‍ അയര്‍ലന്‍റിനെതിരെയാണ് രോഹിത് അരങ്ങേറിയത്.