രാജ്യസഭാംഗത്വത്തേക്കാള്‍ കൂടുതല്‍ സച്ചിന്‍ അര്‍ഹിക്കുന്നു: ഹര്‍ഭജന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യസഭാ അംഗത്വമെന്ന പദവിയേക്കാള്‍ കൂടുതല്‍ സച്ചിന്‍ അര്‍ഹിക്കുന്നുവെന്ന് ഹര്‍ഭജന്‍ സിംഗ്. സച്ചിനെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു ഹര്‍ഭജന്‍.

സച്ചിന് രാജ്യസഭാ അംഗത്വം ലഭിച്ചതില്‍ അഭിമാനമുണ്ട്. എന്നാല്‍ സച്ചില്‍ ഇതിലധികം ബഹുമതികള്‍ അര്‍ഹിക്കുന്നു. ദൈവം സച്ചിനെ അനുഗ്രഹിക്കട്ടെ - ഹര്‍ഭജന്‍ പറഞ്ഞു.

സച്ചിന് പുറമേ നടി രേഖ, വ്യവസായ പ്രമുഖ അനു ആഗ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :