ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വിരാട് കൊഹ്ലിയെ ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ) പുതിയ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തു. യുവാക്കളെ ബിഎസ്എഫിലേക്ക് ആകര്‍ഷിക്കാന്‍ കൊഹ്ലിയ്ക്കാക്കും എന്ന പ്രതീക്ഷയിലാണ് ഈ നടപടി.
രാജ്യത്തെ രണ്ടാമത്തെ വലിയ പാരാ മിലിട്ടറി ഗ്രൂപ്പാണ് ബിഎസ്എഫ്. രാജ്യത്ത് ധാരാളം ചെറുപ്പക്കാര്‍ ആരാധകരുള്ളതാണ് കൊഹ്ലിക്ക് ബ്രാന്‍ഡ് അംബാസഡറാവാന്‍ നറുക്ക് വീണത്.