ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഹരാരെ| WEBDUNIA| Last Modified ബുധന്‍, 20 ജൂണ്‍ 2012 (14:17 IST)
PRO
PRO
ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയിലെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 39 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 209 റണ്‍സ് ആണ് എടുത്തത്. അം‌ല 88 റണ്‍സ് എടുത്തു. ലെവി 37 റണ്‍സെടുത്തു.

മറുപടി ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 170 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :